Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devagiri College

Kozhikode

ദേ​വ​ഗി​രി കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ഐ​സി​ടി​ഇ വാ​ണി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്‌​ളൂ ഇ​ക്ക​ണോ​മി കേ​ര​ള ഹെ​റി​റ്റേ​ജ്, ഓ​പ്പ​ര്‍​ച്ച്യൂണി​റ്റീ​സ് ആ​ന്‍​ഡ് സ​സ്‌​റ്റെ​യ്‌​ന​ബി​ള്‍ ഇ​ക്ക​ണോ​മി​ക് ഫ്യൂ​ച്ച​ര്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഡോ. ​എ​സ്. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ബി​ജു ജോ​സ​ഫ്, ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ എം. ​ആ​ന്‍റ​ണി, ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​എം.​ഇ. പ്രേ​മാ​ന​ന്ദ്, വ​കു​പ്പ് മേ​ധാ​വി മ​നു ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​കെ.​പി. അ​ജീ​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സ​മു​ദ്രാ​ധി​ഷ്ഠി​ത സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കും ന​യ​രൂ​പീ​ക​ര​ണ​ത്തി​നും സു​സ്ഥി​ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ്മേ​ള​നം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up